Surprise Me!

നടി മാതു വീണ്ടും വിവാഹിതയായി | Oneindia Malayalam

2018-02-17 5 Dailymotion

Actress Mathu got married again <br />തൊണ്ണൂറുകളില്‍ മലയാള സിനിമയുടെ പ്രിയപ്പെട്ട നടിയായിരുന്ന മാതുവിനെ ആരും മറക്കാന്‍ സാധ്യതയില്ല. മമ്മൂട്ടി ചിത്രം അമരത്തിലൂടെയാണ് നടിയെ എല്ലാവരും ഇന്നും ഓര്‍ത്തിരിക്കുന്നത്. നടിയുടെ തിരിച്ചു വരവിന് കാത്തിരിക്കുന്നവര്‍ക്കിതാ ഒരു സന്തോഷ വാര്‍ത്ത. നടി മാതു വീണ്ടും വിവാഹിതയായിരിക്കുകയാണ്. <br />

Buy Now on CodeCanyon